2012 ജൂലൈ 10, ചൊവ്വാഴ്ച

ശീതകാലം...


ഇപ്പോൾ ശീതകാലമാണ്...
ജന്നൽപ്പടിയിൻമേൽ
മഞ്ഞ് കട്ടപിടിച്ചിരിക്കുന്നു...
ഞാനിരിക്കുന്ന മുറിമുഴുവൻ ഇരൂട്ടാണ്...
ഒരൂ തിരി മാത്രമേ കത്തുന്നുളളൂ...
എൻറെ സ്മരണയിൽ ആ വരി പിന്നേയും
പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;