2012 ജൂലൈ 10, ചൊവ്വാഴ്ച

സ്നേഹത്തിൻറെ ആരംഭം...


ആ സ്നേഹം ഹൃദയത്തിൽ വന്നലക്കുന്നു...
ഒരൂ പ്രളയവാരിധിയുടെ പ്രക്ഷുബ്ധതയോടെ... എങ്ങനെയായിരൂന്നു ആ സ്നേഹത്തിൻറെ ആരംഭം...
ഓർത്ത് നോക്കുംബോൾ അതിന് ആരംഭമില്ല... പൊടുന്നനെ ഒരൂ പ്രളയം പോലെ അത് സംഭവിച്ചു...
നിശബ്ദമായിട്ട്...
ആത്മാവും ആത്മാവും തമ്മിലുളള ഒരാകർഷണം... അതിൻറെ ലയം...
ഓർക്കുംബോൾ ഒരൂ സ്വപ്നം പോലെയാണ്...
അതിൻറെ യാഥാർത്ഥ്യം ഇപ്പോഴും അജ്ഞാതമായിരിക്കുന്നു..

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;