2012 ജൂലൈ 19, വ്യാഴാഴ്‌ച

ചൂട്...


ഈ സായാഹ്നത്തിൽ നിന്നെക്കുറിച്ചുളള
അവ്യക്തമായ ചിന്തയിലാണു ഞാൻ...
ചൂട് കൊണ്ട് പൊറുതിമുട്ടിയ ദിവസം...
അന്തരീക്ഷം മഴക്കുവേണ്ടിയുളള ആകാംക്ഷയിലാണ്...
എന്നിൽ നിറയെ ചൂടാണ്...
ഞാനും മഴക്കുവേണ്ടി ദാഹിക്കുന്നു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;