2012 ജൂലൈ 11, ബുധനാഴ്‌ച

അനുരാഗം...


അനുരാഗം ആരിലും അവസാനിക്കുന്നില്ല...
എന്നിലും അവസാനിക്കുന്നില്ല...
പ്രണയം എന്ന വികാരം പ്രത്യേക പ്രായത്തിന്റേത് മാത്രമെന്ന് ഞാൻ കരൂതുന്നില്ല...
എന്റെ അവസാന ശ്വാസം വരെ പ്രണയം എന്നോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;