2012 ജൂലൈ 11, ബുധനാഴ്‌ച

മിഴികളിൽ...


ആ രണ്ടു മിഴികളിൽ
കണ്ടു ഞാൻ സംസാരിക്കു-
മായിരം നനവാർന്ന
കണ്ണുകൾ മനോജ്ഞങ്ങൾ...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;