2012 ജൂലൈ 13, വെള്ളിയാഴ്‌ച

നേട്ടം...


ഇംബത്തിൽ ഞാൻ പാടി...
നിൻ പ്രേമം ഞാൻ നേടി...
മധുരിക്കും നിന്നോർമ്മ
മാടിയൊതുക്കിയ നിൻ കൂന്തൽ...
എൻ മനസ്സിൽ തെന്നൽ-
വിടർത്തി നിൻ മിഴിക്കോൺ...
ചഞ്ചലം ചാടി,
വെണ്ണീറിലാടി...
ചെഞ്ചുണ്ടിൽ മുത്തമി-
ട്ടോളങ്ങളാടി...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;