2012 ജൂലൈ 11, ബുധനാഴ്‌ച

സ്മരണകൾ...


ആശിപ്പതൊന്നും
തേടിവന്നില്ലായെങ്കിലും
സ്മരണകൾ മധുരിപ്പതു തന്നെ...
ഓർമ്മതൻ താളുകളിൽ
ഞാൻ തീർത്ത സ്വപ്നങ്ങൾ
വാക്കുകളായിട്ടൊതുക്കാം...
കരളിൽ കുരൂക്കുന്ന
നോവിൻറെ നാംബുകൾ
സ്വപ്നങ്ങളായിട്ടൊതുക്കാം...
കനവും നിനവും
ചേരൂമീ കവലയിൽ
നേരിൻറെ കാലടി തിരയാം...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;