2012 ജൂലൈ 11, ബുധനാഴ്‌ച

മഞ്ഞുകട്ട...


അവളെ പ്രണയിച്ചുകൊണ്ടിരിക്ക...
ഒടുക്കം അവളെന്നെ പ്രണയിക്കുന്നതുവരെ...
എൻറെ ജീവിതവും പ്രണയവും ഒന്നുതന്നെയാണ്...
ഉരൂകാൻ വേണ്ടി
നെഞ്ചോട് ചേർത്തമർത്തുന്ന
മഞ്ഞുകട്ട...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;