2012 ജൂലൈ 11, ബുധനാഴ്‌ച

ആർക്കും ആരേയും പ്രേമിക്കാമോ....?


ആർക്കും ആരേയും പ്രേമിക്കാമോ?
എന്നല്ല...!
സമൂഹത്തിൽ തെറ്റായ കീഴ് വഴക്കങ്ങൾ ഉണ്ടാകുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല...
ഒരൂ വ്യക്തിയുടെ സാന്നിദ്ധ്യമോ പ്രേരണയോ നമ്മളെ സജീവമാക്കുന്നുവെങ്കിൽ,
നമ്മുടെ പ്രവൃത്തികളുടെ ക്രിയാത്മകതയെ സഹായിക്കുന്നുവെങ്കിൽ
ആ ക്രിയാത്മകത ജ്വലിപ്പിക്കാവുന്നതാണ്...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;