2013 ഏപ്രിൽ 13, ശനിയാഴ്‌ച
നിറച്ചാർത്ത്...
കാറ്റിൽ പേരറിയാത്ത പൂക്കളുടെ സുഗന്ധമേൽക്കുംബോഴും...
മഞ്ഞുതുള്ളിയുടെ നനവറിയുംബോഴും...
ആദ്യം ഓർക്കുക നിന്നെയായിരിക്കും...
നിന്റെ ആ ചിരിവിടർന്ന മുഖത്തേയും...
പൂക്കളും പറവകളും നിറഞ്ഞ
പ്രകൃതിയുടെ ഊഷ്മളമായ ഉണർത്ത് പാട്ടിൽ
ഇനിയും വിരിയുവാനിരിക്കുന്ന ശിശിരകാലത്തിന്റെ നിർമ്മലതയിൽ
സൗഹൃദ സങ്കൽപ്പങ്ങൾക്ക്
നമുക്ക് നിറച്ചാർത്തണിയിക്കാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ