2013 ഏപ്രിൽ 13, ശനിയാഴ്‌ച

വാക്ക്‌...




കയ്പ്‌ നിറഞ്ഞ വാക്ക്‌     - ഏകാന്തത
വേദന നിറഞ്ഞ വാക്ക്‌  - മരണം
ബഹുമാനമുള്ള വാക്ക്‌ - അമ്മ
മനോഹരമായ വാക്ക്‌  - സ്നേഹം
ക്രൂരത നിറഞ്ഞ വാക്ക്‌ - പ്രതികാരം
സമാധാനമുള്ള വാക്ക്‌ - ശാന്തത
ദു:ഖിപ്പിക്കുന്ന വാക്ക്‌  - മറന്നു പോയി
കേൾക്കുവാൻ ഇംബമേറിറ്റ വാക്ക്‌ - കൂട്ടുകാരൻ
ജീവനില്ലാത്ത വാക്ക്‌      - ഇല്ല
ആശ്വാസം പകരുന്ന വാക്ക്‌  - വിശ്വാസം

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;