കാലചക്രത്തിൻ കാൽച്ചുവട്ടിൽ
ബലിയാടായി നിൽക്കാതെ
ജീവിതം ലളിതമാക്കി
യവനികക്കുള്ളിൽ മറക്കാതെ
എൻ അരയന്നറാണീ
നീ പറന്നെൻ അരികിൽ വരൂ...
ഞാൻ നിന്നിൽ കണ്ട
സ്വപ്ന സാക്ഷാത്ക്കാരം പോലെ
ഞാൻ നിന്നിൽ നിന്നനുഭവിക്കുന്നൂ
മാനന പ്രണയത്തിൻ
അർത്ഥച്ചുവടുകൾ ഓരോന്നും...
നമുക്കായ് ഞാൻ പണിതീർത്തയെൻ
മാനസ്സ മാളികയിലേക്ക് നിനക്ക് സുസ്വാഗതം...
നീ വരില്ലേ...
വരുമെന്ന പ്രതീക്ഷയിൽ...


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ