2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

വഴി...


ഓർമ്മയിൽ തെളിഞ്ഞു വരുന്നതു വിജനമായ ഒരു വഴിയാണു. ചാരനിറം പൂണ്ടുകിടക്കുന്ന ആകാശത്തിനു കീഴിൽ മങ്ങിയ നിലാവിൽ ഒരു വിസ്മൃതിയിലെന്നപോലെ തനിയേ നടക്കുംബൊൾ എവിടെ നിന്നു പുറപ്പെട്ടു, എങ്ങോട്ടു പോകുന്നു എന്നൊന്നും ഓർമ്മയുണ്ടായിരുന്നില്ല. ആ വഴി ഏതെന്നു പോലും ഇപ്പോൾ സംശയം തോന്നുന്നു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;