2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഞാനറിഞ്ഞില്ല...


ഒരു പൂമൊട്ടായി നീയെൻ
അരികിൽ വന്നപ്പോൾ...
ഒരു പനിനീർ മധുരമായ്
നീ എന്നിലലിഞ്ഞപ്പോൾ
ഞാനറിഞ്ഞില്ല... എന്റെ പ്രിയേ...
നമ്മൾ പിരിയുമെന്നു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;