2012 ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച
നിന്റെ ഓർമ്മകൾ...
ഏകാന്തതയുടെ അപാര രാത്രിയിലെ ചന്ദ്രനും,
കൺചിമ്മി നിൽക്കുന്ന കുഞ്ഞു നക്ഷത്രങ്ങളും,
ദൂതും പേറി നീങ്ങുന്ന വെൺ മേഘങ്ങളും എന്റെ തോഴരായിരിക്കേ...
നിന്റെ ഓർമ്മകളും സങ്കൽപ്പ സമീപനങ്ങളും ഒരു മൗനരാഗ വേലിയേറ്റമായി എന്റെ മനസ്സിന്റെ യവനികക്കുളളിൽ നിറഞ്ഞുനിൽക്കുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ