2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ഏകാന്തത...



കടലിന്റെ വന്യതയിൽ ഞാനേകനായിരുന്നു...
രാത്രിയുടെ ഏകാന്തതയിൽ ഞാൻ തനിച്ചിരുന്നു വിതുംബി...
പുലർക്കാലത്തെ കുളിരിൽ ഞാൻ കണ്ട സ്വപ്നത്തിലും മറ്റാരുമുണ്ടായിരുന്നില്ല...
ഒടുവിൽ ഒരു മഞ്ഞുതുള്ളിപോലെ, 
ഒരു ഗാനനിർദ്ധരി പോലെ നീ എന്നിലേക്കു വന്നു...
എന്റെ ഊഷര ജീവിതത്തിൽ പ്രണയത്തിന്റെ വസന്തം സമ്മാനിച്ചു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;