2012 ജൂലൈ 21, ശനിയാഴ്‌ച

ചുവട് വയ്പ്പ്...


എൻറെ സ്വപ്നങ്ങളെല്ലാം ഞാൻ നിങ്ങളുടെ കാൽക്കീഴിൽ വച്ചിരിക്കുന്നു...
മൃദുലമായി പാദം ഊന്നുക...
എന്തെന്നാൽ നിങ്ങൾ ചുവട് വയ്ക്കുന്നത് എൻറെ കിനാവുകളിലാണ്...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;