2012 ജൂലൈ 20, വെള്ളിയാഴ്‌ച
മഴച്ചന്തങ്ങൾ...
ഇവിടെ കണിക്കൊന്നകളിൽ മഴ പെയ്തിറങ്ങിയപ്പോൾ എല്ലാം പൊഴിഞ്ഞ് പോയി...
അതനിവാര്യതയാണല്ലോ...
മഴക്ക് പെയ്യാതിരിക്കാനാവുമോ...?
എൻറെ മഴയുടെ നിറത്തിൽ നിന്നും ഗന്ധത്തിൽ നിന്നും വ്യത്യസ്തമാവാം നിൻറെ മഴച്ചന്തങ്ങൾ...
പക്ഷേ...
എന്നിലും നിന്നിലും നമ്മളിലും അവരിലും പെയ്യുന്നത് മഴ തന്നെ...
മഴയും ജീവിതവും...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ