2012 ജൂലൈ 10, ചൊവ്വാഴ്ച

മൌനം...


ഇല പൊഴിഞ്ഞ
വൃക്ഷം പോൽ...
കാർമേഘം കാണാത്ത
മയിൽ പോൽ...
നിദ്രയൊന്നില്ലാത്ത
രാത്രി പോൽ...
അറിയില്ല...!
നിൻറെ മൌനം
എന്ന് നീ
മുറിക്കുമെന്ന്...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;