2012 ജൂലൈ 11, ബുധനാഴ്‌ച

ഓർമ്മ...


അറിയാതെ...
വീണ്ടും ആ മുഖം മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു...
മറക്കാൻ ശ്രമിക്കുംബോൾ ആ ഓർമ്മ ഒരൂ മുൾക്കിരീടം പോലെ ഹൃദയത്തിന് മുകളിലിരിക്കുന്നു...
അതിൻറെ മുളളുകൾ കൊണ്ടുണ്ടാകുന്ന മുറിവുകളിൽ രക്തവും നൊംബരവും ഒഴുകുന്നു...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;