2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

എന്തിതു പ്രേമമോ...?


ഒടുവിൽ നീ വന്നോരു നേരമെനിക്കെത്ര
മിഴിവുറ്റ പൂക്കൾ കൊണ്ടു വന്നൂ...
എന്റെ മുന്നിൽ നീ ചിന്നി; രക്തവും പുണ്യവും
ചെംബനീർ പൂക്കളും, ശുഭ്രമാം മുല്ലയും...
നിന്മിഴിയോതീ: 'നിനക്ക്'
സ്തംഭിച്ചു നാമന്യോന്യമാരാഞ്ഞു;
എന്തിതു പ്രേമമോ...?

1 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

നാണമില്ലേ ഒരാളുടെ വാക്കുകൾ അയാൾ അറിയാതെ കട്ടെടുക്കുന്ന പരിപാടി നിർത്തിക്കൂടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;